shajitha

ആലപ്പുഴ: ഹൗസിംഗ് കോളനി വാർഡ് ഷാ മൻസിലിൽ എസ്.എം.ഷെരീഫിന്റെ ഭാര്യയും സുലൈമാൻ കുഞ്ഞിന്റെയും റിട്ട.പൊലീസ് ഓഫീസർ ഖുറേഷിയുടെയും മകളുമായ ഷാജിത (ഷീബ - 50) നിര്യാതയായി. പുന്നപ്ര കുടുംബാരോഗ്യ കേന്ദ്രത്തിലെ ലേഡി ഹെൽത്ത് ഇൻസ്പെക്ടറായിരുന്നു. മക്കൾ: ഫാത്തിമ ഷെരീഫ്, ആമിന ഷെരീഫ്.