s

ആലപ്പുഴ : ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സനാതനം മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ സംഘടിപ്പിച്ചു. കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ. ജോൺസൺ എബ്രഹാം ഉദ്ഘാടനം ചെയ്തു . എ.കെ.അഹമ്മദ് കുഞ്ഞ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബാബു ജോർജ്, അഡ്വ മനോജ് കുമാർ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബബിത ജയൻ. അഡ്വ. ജയകുമാർ. അഡ്വ.എ എ. റസാഖ്, സുമം സ്കന്ദൻ. ബി.റഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു