ആലപ്പുഴ : ആലപ്പി ബീച്ച് ക്ലബിന്റെ (എ.ബി.സി) അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ 30 മുതൽ മെയ് 31 വരെ ആലപ്പുഴ ചുങ്കം പാലത്തിന് കിഴക്ക് ബാബു ഓയിൽസിന് സമീപമുള്ള എ.ബി.സി ഗ്രൗണ്ടിൽ നടക്കും. അഞ്ച് മുതൽ പതിനഞ്ച് വയസ്സുവരെയുള്ളവർക്ക് പങ്കെടുക്കാം. പ്രശസ്തരായ പരിശീലകർ ക്ലാസുകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: 7907632155, 9496230775.