ആലപ്പുഴ : ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ പ്രചരണത്തിനായി കലാ സാംസ്ക്കാരിക കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾ : സി.ആർ.മഹേഷ് എം.എൽ.എ (ചെയർമാൻ), ആലപ്പി അഷറഫ് (കൺവീനർ), നെടുമുടി ഹരികുമാർ ,എ.കബീർ, നടൻ രവീന്ദ്രൻ, കെ.ആർ.വേണുഗോപാൽ (അംഗങ്ങൾ).