sdaqw

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് 4ാം വാർഡ് പാട്ടത്തിച്ചിറയിൽ വീട്ടിൽ സയിദ് ( 52) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: ഇർഫാൻ , അംറീൻ.