fse

ചെന്നിത്തല :കിഴക്കേവഴി മാമൂട്ടിൽ ക്യാപ്ടൻ ദിവാകരന്റെ ഭാര്യ നളിനി (80) നിര്യാതയായി. മക്കൾ: ബിജു,പരേതനായ ബിനു, ബിന്ദു. മരുമക്കൾ: തുളസിഭായ്, ബിന്ദു,പരേതനായ പ്രസാദ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.