
തുമ്പോളി : പറത്തറ വലിയവീട്ടിൽ പരേതനായ റിട്ട.ഹെഡ്മാസ്റ്റർ വി.ടി.ജോസഫിന്റെ ഭാര്യ ഡോ.സതിയമ്മ ജോസഫ് (87) നിര്യാതയായി.സംസ്‌ക്കാരം ഇന്ന് രാവിലെ 9ന് പൂങ്കാവ് ഔവർ ലേഡി ഓഫ് അസംപ്ഷൻ ചർച്ച് സെമിത്തേരിയിൽ. മക്കൾ:വി.ജെ.തോമസ് (റിട്ട.മർച്ചന്റ് നേവി), ഷാലി സ്റ്റാൻലി, ഷേർളി ജോസഫ്, റാഫേൽ വി.ജെ,മീന വി.ജെ (അദ്ധ്യാപിക സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസ് അരൂർ),റൂബൻ ജോസഫ് (ഐ.ടി ഹെഡ്,ബി.സി.ഡബ്ല്യു ആലപ്പുഴ),ഡോ.റൂബി ജെ (ജീവൻ ഹോമിയോ ക്ലിനിക്ക് കൊച്ചി). മരുമക്കൾ:മറിയാമ്മ തോമസ് (റിട്ട.ആർ.ബി.ഐ തിരുവനന്തപുരം), മാനുവൽ സ്റ്റാൻലി (റിട്ട.ഐ.ആർ.ഇ,എറണാകുളം), ലിൻസി റാഫേൽ (അന്നാ ബ്യുട്ടിപാർലർ,റോയി ലോനപ്പൻ,ഡോ.ലിഫി റൂബൻ (പറത്തറ ഹോമിയോ ക്ലിനിക്ക്),ക്യാപ്ടൻ അന്റേജിഹാൻസ് (മർച്ചന്റ് നേവി)