
ഹരിപ്പാട്: കുമാരപുരം നോർത്ത് യു.ഡി എഫ് മണ്ഡലം കൺവെൻഷൻ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എം. എൽ.എ ഉദ്ഘാടനം ചെയ്തു അഡ്വ.ബി.ബാബു പ്രസാദ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. കെ.സുധീർ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി അംഗം എ .കെ രാജൻ , ജോൺ തോമസ്, ഷംസുദീൻ കായിപ്പുറം,എസ്.ദീപു, സ്റ്റീഫൻ ജേക്കബ് ,ഷംസ് തറപ്പറമ്പിൽ ,ശ്രീദേവി രാജു ,അനിത സോജൻ ,വിനോദ് ,ഷാരോൺ ,രാജേഷ് കുമാർ ,ശ്യാംകുമാർ ,രമേശൻ അനീഷ് എന്നിവർ സംസാരിച്ചു