കുട്ടനാട് : രാമങ്കരി കുളങ്ങരയിൽ കെ.ജെ.ടെൻസൺ (48) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3.30ന് രാമങ്കരി സെന്റ് ജോസഫ് ദേവാലയത്തിൽ. ഭാര്യ. ഷൈനി. മക്കൾ : റ്റോനാ, ഡോൺ.