kob-santha

കോട്ടയം : കോടിമത സി.ബി സദനത്തിൽ പരേതനായ സി.ഭാസ്‌കരപ്പണിക്കരുടെ (മുൻ മുനിസിപ്പൽ കോൺട്രാക്ടർ) ഭാര്യ ശാന്ത ഭാസ്‌കരൻ (79) നിര്യാതയായി. പുത്തനങ്ങാടി കൊട്ടാരക്കര പറമ്പിൽ കുടുംബാംഗം. മക്കൾ : ബൈജു ഭാസ്‌കരൻ (അബുദാബി), ബിജു ഭാസ്‌കരൻ (ഷാർജ), ബിജോയ് ഭാസ്‌കരൻ (ഗവൺമെന്റ് കോൺട്രാക്ടർ), ശോഭന (കണിച്ചുകുളങ്ങര രാജമന്ദിരം വെള്ളാപ്പള്ളി). മരുമക്കൾ : ലിൻസി ബൈജു (എറണാകുളം), റോഷ്‌നി ബിജു (കൊച്ചി), ഹാപ്പി ബിജോയ് (ആയൂർ), ഷാജു (രാജമന്ദിരം വെള്ളാപ്പള്ളി കണിച്ചുകുളങ്ങര). സംസ്കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ.