കായംകുളം:യു.ഡി.എഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് തച്ചടി പ്രഭാകരൻ സ്മാരക കോൺഗ്രസ് ഭവനിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ.ഇർഷാദ് അദ്ധ്യക്ഷത വഹിക്കും.