പൂച്ചാക്കൽ: പള്ളിപ്പുറം പഞ്ചായത്ത് പതിനേഴാം വാർഡ് ചെത്തിക്കാട്ട് വീട്ടിൽ വിജയൻ (69 ) നിര്യാതനായി. ഭാര്യ: സുധാമണി. മക്കൾ: വിനീത,വിജിത. സഞ്ചയനം: ശനിയാഴ്ച രാവിലെ 11.30 ന്.