കറ്റാനം: പുത്തൂർ വീട്ടിൽ മോളി തോമസ് (70) നിര്യാതയായി.സംസ്‌കാരം ഇന്ന് 10 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കറ്റാനം സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭർത്താവ് :പരേതനായ തോമസ് മാത്യു. മക്കൾ:സൂസൻ,വർഗീസ്. മരുമക്കൾ:സുധീർ,മെറിൻ.