അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ വരുന്ന പുറക്കാട്, മുരുക്കോലി, പുറക്കാട് ഹെൽത്ത് സെൻറർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര ഇലക്ടിക്കൽ സെക്ഷനിൽ സൂപ്പർ സ്പെഷ്യാലിറ്റി, ടി.ഡി.എം.സി, കാട്ടുംപുറം , കുഴിയിൽ, മാക്കി മുക്ക്, കുറവന്തോട് ,സബ് സ്റ്റേഷൻ, ചാർജിംഗ് സ്റ്റേഷൻ, ഹിമാലയ , വില്ലേജ്, വെളിന്തറ, സി.ആർ.പി, സിയാന , ഗ്രിഗോറിയോസ്. കാർമൽ പോളിടെക്നിക് , കാർമൽ എൻജിനിയറിംഗ്,പുന്നപ്ര മാർക്കറ്റ്, അറവുകാട് ഐ.ടി.സി, ഹരിജൻ കോളനി, കപ്പകട ,ആസ്പിൻവാൾ, പറവൂർ, നെക്സേ, മെറ്റൽ ഡക്ക്, ത്രിവേണി,​ഫോക്കസ്, മാതൃഭൂമി, തൂക്കുകുളം, ഈസ്റ്റ് വെനീസ്, അങ്കണവാടി, തുക്കുകുളം പമ്പ് നമ്പർ - 1, നമ്പർ - 2, ഐ.ടി.സി, കൃഷിഭവൻ, മഹേഷ് , ഷാഹിന , ഹിമായയ ,ടി.കെ.പി, പോപ്പുലർ , ശിശുവിഹാർ ,പി.ജി. ക്വാർട്ടേഴസ് , വണ്ടാനം , എസ്.എൻ. കവല, കളർകോട് ക്ഷേത്രം, മത്സ്യഗന്ധി ,റിസോർട്ട്,അറപ്പക്കൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.