ഹരിപ്പാട്: യു.ഡി.എഫ് തൃക്കുന്നപ്പുഴ നോർത്ത് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ എ.കെ.രാജൻ, ജോൺ തോമസ്, ഷംസുദ്ദീൻ കായിപുറo, അനിൽ ബി.കളത്തിൽ, എസ്.വിനോദ് കുമാർ, പി.എൻ രഘു നാഥൻ, ശ്യാംസുന്ദർ, സജി മട്ടത്, മുഞ്ഞിനാട് രാമചന്ദ്രൻ, മുഹമ്മദ് അസ്‌ലം, ഹാരിസ് അണ്ടോളിൽ, ആർ. നൻമജൻ, സി.എച്ച് സാലി, പ്രസന്നകുമാർ, കെ.എസ്.മുഹമ്മദ് കോയ, എം.കെ കൃഷ്ണൻ, സീമ പ്രേംകുമാർ തുടങ്ങിയവർ സംസാരിച്ചു.