r3

ഹരിപ്പാട്: എരിക്കാവ് ലക്ഷ്മി ഭവനിൽ (കറുത്ത വീട്ടിൽ) പരേതനായ ശ്രീരംഗന്റെ ഭാര്യ ആനന്ദലക്ഷ്മി (76) നിര്യാതയായി. മക്കൾ: അനീഷ് കുമാർ, ബിനീഷ്, അമ്പിളി, ഹരീഷ്. മരുമക്കൾ: ഷിജിഅനീഷ്,
സനൽ കുമാർ, സൗമ്യഹരീഷ്. സഞ്ചയനം: 31ന് രാവിലെ 8ന്