sfdse

കായംകുളം : ഗോവിന്ദമുട്ടം കണ്ടത്തിൽ പരേതനായ ശശിയുടെ മകൻ പ്രദീപ് (48) നിര്യാതനായി. ഭാര്യ:അമ്പിളി.മക്കൾ:പ്രദീഷ്,പ്രദീജ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.