മുതുകുളം :ഈരയിൽ ദേവീക്ഷേത്രത്തിൽ മീനഭരണി മഹോത്സവം ഏപ്രിൽ 1 മുതൽ 11 വരെ നടക്കും.ഏപ്രിൽ 1 ന് രാത്രി 8.21 നും 9 നും മദ്ധ്യേ കൊടിയേറും . 11 ന് തൃകാർത്തിക മഹോത്സവത്തോടുകൂടി സമാപിക്കും. ഒന്ന ന് രാവിലെ 8 ന് ഭാഗവതപാരായണം,11.30 അന്നദാനം, വൈകിട്ട് 7 ന് മ്യൂസിക് ബാന്റ്, 10 ന് ശ്രീഭൂതബലി.