photo

ചേർത്തല: നഗരസഭ 21ാം വാർഡ് കരുവ വാലയിൽ ദേവകി (83)നിര്യാതയായി.

മക്കൾ: രമണി,പുഷ്പ,പ്രസാദ്,സുമ. മരുമക്കൾ:രാജൻ,സുരേന്ദ്രല,സീമ,ഷാജി.

സഞ്ചയനം: ശനിയാഴ്ച രാവിലെ 8.30ന്.