മാവേലിക്കര: ഭരണിക്കാവ് കറ്റാനം മഞ്ഞാടിത്തറ ഗീതാഞ്ജലിയിൽ പ്രതിഭ സ്റ്റുഡിയോഉടമ വിശ്വനാഥന്റെ ഭാര്യ ഗീത (അങ്കണവാടി ടീച്ചർ-59) നിര്യാതയായി. സംസ്ക്കാരം പിന്നീട്.
മക്കൾ: ആരോമൽ, കണ്ണൻ. മരുമക്കൾ: ആര്യ,അശ്വതി.