nda
ആലപ്പുഴ പാർലമെന്റ് മണ്ഡലം എൻ.ഡി.എ കൺവെൻഷൻ

നഗരചത്വരത്തിൽ നടന്ന ആലപ്പുഴ പാർലമെന്റ് മണ്ഡലം എൻ.ഡി.എ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ,​ സ്ഥാനാർഥി ശോഭാസുരേന്ദ്രൻ എന്നിവരെ പുഷ്പവൃഷ്ടിയോടെ സ്വീകരിച്ചപ്പോൾ