appukkuttan

മാന്നാർ: കുളഞ്ഞിക്കാരാഴ്മ കൊട്ടാരത്തിൽ കിഴക്കതിൽ(മീനത്തേതിൽ) അപ്പുക്കുട്ടൻ(65) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് രണ്ടിന്. ഭാര്യ: രമണി. മക്കൾ: അരുൺകുമാർ, അമ്പിളി. മരുമക്കൾ: മീനാക്ഷി, പ്രസാദ്.