dsger

ചേപ്പാട്: ഇറ്റലിയിൽ കഴിഞ്ഞ ആഴ്ച ട്രെയിൻ അപകടത്തിൽ മരിച്ച നിധിൻ മുരളിയുടെ പവൂർ പവ്വത്ത് വീട്ടിൽ അച്ഛൻ മുരളീധരൻ നായരെയും അമ്മ ഗിരിജയെയും രമേശ് ചെന്നിത്തല സന്ദർശിച്ചു. ഭൗതിക ശരീരം എത്രയും വേഗംനാട്ടിലെത്തിക്കുന്നതിലേക്കു വേണ്ട ഇടപെടലുകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം രക്ഷിതാക്കളെയും ബന്ധുക്കളെയും അറിയിച്ചു. പ്രാദേശിക നേതാക്കളും പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു