koshy-abraham

എണ്ണയ്ക്കാട്: പെരിങ്ങിലിപ്പുറം പുതുപറമ്പിൽ ഗ്രേസ് കോട്ടേജിൽ പരേതരായ പി.ജി. കോശിയുടെയും മറിയാമ്മ കോശിയുടെയും മകൻ കോശി എബ്രഹാം (56) നിര്യാതനായി. സംസ്കാരം ബുധൻ രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം പെരിങ്ങിലിപ്പുറം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിസെമിത്തേരിയിൽ. ഭാര്യ: സുഷഎബ്രഹാം(ദോഹ). മക്കൾ: റോമ്മൽ എബ്രഹാം, ഹിലൂയിസ് എബ്രഹാം(ദോഹ).