zxfde
മേരി തമ്പാൻ

പായിപ്പാട് : കിഴക്കേ കുന്നുപറമ്പിൽ കെ.സി.തമ്പാന്റെ ഭാര്യ മേരിതമ്പാൻ (74) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കാരിച്ചാൽ ഷാരോൺ ഫെല്ലോഷിപ്പ് സഭ സെമിത്തേരിയിൽ. മക്കൾ: ജിജി തമ്പാൻ, ജോജി തമ്പാൻ, റെജി തമ്പാൻ. മരുമക്കൾ : ബിന്ദു, ജൂലി, സ്മിത.