അമ്പലപ്പുഴ : മാമ്പലത്തറ നാവനാട്ടുപറമ്പിൽ പി.ശിവൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 12.30 ന് വീട്ടുവളപ്പിൽ. ഭാര്യ : ബേബി. മക്കൾ: സുനിമോൻ, മിനിമോൾ. മരുമക്കൾ: സുധ,അശോകൻ.