
ആലപ്പുഴ: ആതുരസേവന രംഗത്ത് വർഷങ്ങൾ നീണ്ട പാരമ്പര്യമുള്ള ശങ്കേഴ്സ് ലാബ് കലവൂരിലും പ്രവർത്തനം ആരംഭിച്ചു.കലവൂർ ജംഗ്ഷന് പടിഞ്ഞാറുവശം വി.കെ.എസ് ബിൽഡിംഗിൽ ആരംഭിച്ച ലാബ്, ശങ്കേഴ്സ് ഹെൽത്ത് കെയർ സഹസ്ഥാപക ശാന്ത രംഗൻ ഉദ്ഘാടനം ചെയ്തു.ഉദ്ഘാടനത്തോട് അനുബഡിച്ച് ഹെൽത്ത് പാക്കേജ് രുക്കിയിട്ടുണ്ട്. 1430 രൂപ നിരക്കു വരുന്ന 40 ടെസ്റ്റുകൾ 790 രൂപക്ക് ചെയ്തു നൽകും. കൂടാതെ പാക്കേജ് എടുക്കുന്നവർക്ക് മറ്റ് പത്തോളജിക്കൽ ടെസ്റ്റുകൾ 10 ശതമാനം മുതൽ 40 ശതമാനം വരെ കുറവിൽ ചെയ്തു കൊടുക്കും.