tur

തുറവൂർ: വളമംഗലം തെക്ക് തെക്കേ കൊച്ചുകണ്ടോത്ത് ടി.വി.പുരുഷോത്തമൻ(56) നിര്യാതനായി. വളമംഗലത്തെ റേഷൻ വ്യാപാരിയായിരുന്നു. ഭാര്യ: ബിജി. മക്കൾ: വർഷ, വന്ദന,വർണ.