erte45r

ആലപ്പുഴ: കൈതവന ആലഞ്ചേരി വീട്ടിൽ വർഗീസ് മാത്യു (റിട്ട.സബ് ഇൻസ്പെക്ടർ -70) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് ആലപ്പുഴ കൈതവന വിമലഹൃദയനാഥ ദേവാലയ സെമിത്തേരിയിൽ. ഭാര്യ : ബി.എൽസി. മക്കൾ: ബെറ്റ്സിമോൾ എ.വി, ബെൻസിമോൾ എ.വി. മരുമക്കൾ : സാജുജോയ്, അഭിലാഷ് ബേബി.