അമ്പലപ്പുഴ: പുന്നപ്ര ഇലക്ടിക്കൽ സെക്ഷനിൽ കെമിക്കൽ, കളരി, പത്തിൽക്കട ,പോത്തശ്ശേരി, ഗുരുപാദം, മഹാതത്മാ ,മണ്ഡപം, ചള്ളി ബീച്ച്, സിന്ദൂര , ഓൾഡ് വിയാനി, നാലുപുരയ്കൽ,കാപ്പി തോട് ,പനച്ചോട് ,സെന്റ് ജോസഫ്, വലിയപറമ്പ്,ജ്യോതി നികേതൻ,കോളനി, വാടയ്ക്കൽ, മരോട്ടി പറമ്പ്, പറവൂർ ബീച്ച്,അസീസി,തക്ബീർ ഐസ് ,സലാമത്ത്, തയ്യിൽ ഐസ്,മുസ്ലിം സ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും ഐ.ഡി ഫ്ലോട്ടിലെ എല്ലാ ട്രാൻസ്ഫോർമറുകളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും.