sdrew

കറ്റാനം : വിമൽ കോട്ടേജിൽ (കൊട്ടയ്ക്കാട്ട്) എം.ദിവാകരൻ (82) നിര്യാതനായി.

ഭാര്യ : സുശീല. മകൻ: വിമൽ. സഞ്ചയനം ശനിയാഴ്ച രാവിലെ 9ന്.