ചാരുംമൂട് : കെ.എസ്.ഇ.ബി ചാരുംമൂട് സെക്ഷൻ പരിധിയിൽ 11 കെ.വി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വേടറപ്ലാവ് ക്യാഷ്യു , കന്നിലേത്ത് , ചാവടി , കുരിക്കാശ്ശേരി ,നെടിയാണിക്കൽ എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.