
ഓച്ചിറ: തെക്ക് കൊച്ചുമുറി ശിവപ്രിയത്തിൽ സി.സുബ്രഹ്മണ്യൻ ചെട്ടിയാർ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: സരസ്വതി. മക്കൾ: ഭദ്രപ്രകാശ് (യു.കെ), രമാദേവി (ഗവ.സർവീസ്), രാധാദേവി. മരുമക്കൾ: ദീപാപ്രകാശ് (യു.കെ), വിജയകുമാർ ( ദുബായ്), സതീഷ് കുമാർ (ബഹ്റിൻ).