nair

ഓച്ചിറ: പ്രയാർ വടക്ക് മങ്ങാട്ട് കൃഷ്ണൻകുട്ടിനായർ (82) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: വിനോദ് കുമാർ, വിനേഷ് കുമാർ, വിനീദ് കുമാർ. മരുമക്കൾ: രഞ്ജിത, സ്മിത, ജയലക്ഷ്മി. സഞ്ചയനം: 31ന് രാവിലെ 8ന്.