ഓച്ചിറ: കൊറ്റമ്പള്ളി തൈപ്പറമ്പിൽ പരേതനായ യശോധരന്റെ ഭാര്യ ലീലാമണി (75) നിര്യാതയായി. മക്കൾ: അജിത, മായാദേവി, മുരുകേശ്, ഗംഗദേവി. മരുമക്കൾ: ശശി, അജയൻ, ജയേഷ്. സഞ്ചയനം: ഏപ്രിൽ 1ന് രാവിലെ 7ന്.