അമ്പലപ്പുഴ: കാക്കാഴം മാപ്പിളശ്ശേരിയിൽ പരേതനായ ഉണ്ണികൃഷ്ണന്റെ ഭാര്യ സുധാമണി (66) നിര്യാതയായി. മക്കൾ: ബിന്ദു,ബിജു. മരുമക്കൾ: ഷാജി, രാജിമോൾ. സഞ്ചയനം 30 രാവിലെ 8.30 ന്.