naniyamma

മാന്നാർ: ബുധനൂർ തെക്കേഭാഗത്ത് വീട്ടിൽ പരേതനായ കൃഷ്ണൻ വൈദ്യന്റെ ഭാര്യ

നാണിയമ്മ (ആശാട്ടിയമ്മ- 88) നിര്യാതയായി. മക്കൾ: സുഭദ്ര, ഇന്ദിര, അംബിക.
മരുമക്കൾ : സിദ്ധാർത്ഥൻ, രാംദാസ്, മനോജ്.