sfsw

ഹരിപ്പാട് : പൊത്തപ്പള്ളി വടക്ക് വല്യത് വീട്ടിൽ പ്രസന്നകുമാരൻ പിള്ള (68) നിര്യാതനായി. സംസ്ക്കാരം ഇന്ന് പകൽ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: മോഹിനി ദേവി (രമണി ). മക്കൾ:

ആശ,അമ്പിളി. മരുമക്കൾ: ജയൻ, ഉണ്ണികൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.20ന്.