
തഴവ: കുതിരപ്പന്തി ഗവ.ആർട് ആൻഡ് സയൻസ് കോളേജിന് സമീപം മുളക്കത്തറയിൽ സരസമ്മ (93)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ10.30 ന്. ഭർത്താവ് : പരേതനായ കേശവനാശാൻ. മക്കൾ : ഭാരതി, മീനാക്ഷി,വിജയമ്മ, ജഗദമ്മ,ശിവദാസൻ, നടരാജൻ, രാധ, പരേതയായ ഗീത. മരുമക്കൾ : പരേതനായ ശങ്കരൻ, പരേതനായ സുരേന്ദ്രൻ, മണിയൻ, പുരുഷൻ, രാധ, വിജയൻ, ഉദയകുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.