പൂച്ചാക്കൽ :കെട്ടിടനികുതി സമാഹരണം, ലൈസൻസ് പുതുക്കൽ എന്നീ സേവനങ്ങൾക്കായി ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് കാര്യാലയം പൊതു അവധി ദിവസങ്ങളായ 28, 29 തീയതികളിൽ തുറന്ന് പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.