
ചമ്പക്കുളം: അമിച്ചകരി കളിയ്ക്കത്തറയിൽ പരേതനായ കേശവന്റെ ഭാര്യ പങ്കജാക്ഷിയമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ10ന് വീട്ടുവളപ്പിൽ. മക്കൾ: സത്യാനന്ദൻ, രത്നവല്ലി, കൃഷ്ണമ്മ, ഗോപകുമാർ, ജയകുമാർ, രതികുമാർ, സുമ. മരുമക്കൾ :തങ്കമണി, പരേതനായ ചന്ദ്രഭാനു, ഉത്തമൻ, രേവമ്മ, മീര, മഞ്ജു, സുഭാഷ്.