dsfe

ചങ്ങോലി : തൂമ്പാശ്ശേരിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ സത്യഭാമ (92) നിര്യാതയായി. മക്കൾ: ഭുവനചന്ദ്രൻ, കലാധരൻ, ലീലാവതി. മരുമക്കൾ : അനിത, സ്‌നേഹലത, രാജേന്ദ്രൻ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8ന്.