ചാരുംമൂട്: യു.ഡി.എഫ് പാലമേൽ പഞ്ചായത്ത് തല കൺവെൻഷൻ പഞ്ചായത്ത് ഓഡിറ്റേറിയത്തിൽ എ.ഐ.സി.സി കോ-ഓഡിനേറ്റർ ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. വി.ടി.എച്ച്.റഹിം അദ്ധ്യക്ഷത വഹിച്ചു. കെ.ആർ. മുരളിധരൻ,ഷാജി നൂറനാട്, രാജൻ പൈനുംമുട്ടിൽ, കെ. ശിവശങ്കരപ്പിളള, വേണു കാവേരി, പി.ശിവപ്രസാദ്, സജീവ് പൈനുംമൂട്ടിൽ എന്നിവർ സംസാരിച്ചു.