നൂറനാട് : ഉളവുകാട് കാവുംപാട് ഗുരുഭവനത്തിൽ ആർ.ശിവദാസൻ (72) നിര്യാതനായി. ഭാര്യ: വിമല.മക്കൾ:തുഷാര,ശരത്ത്. മരുമക്കൾ:സുനിൽ,ഗൗരി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.