ആലപ്പുഴ: മുല്ലയ്ക്കൽവാർഡ് പഴയതിരുമല പുത്തൻമഠത്തിൽ എ.രംഗനാഥ പൈ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട്. ഭാര്യ: വിജയാബായി. മകൻ: ഹരികൃഷ്ണ പൈ. മരുമകൾ: കൃപാഭക്തൻ.