ആലപ്പുഴ: കെട്ടിടനികുതി സ്വീകരിക്കുന്നതിനായി അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ഓഫീസ് 28,29,31 ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.