asfrsw

ആലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് നാലാംവാർഡിൽ കൂട്ടപ്പള്ളിക്കൽ വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ പങ്കജാക്ഷി (88) നിര്യാതയായി. സംസ്‌കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ. മക്കൾ: മനോഹരൻ, വിജയാംബിക, സുമ (സി.എച്ച്.സി, അമ്പലപ്പുഴ), വിജുമോൻ (കെ.എസ്.എഫ്.ഇ). മരുമക്കൾ: സിന്ധു, അനിരുദ്ധൻ, വി. പുഷ്‌കരൻ (സർക്കുലേഷൻ മാനേജ‌ർ,​ കേരളകൗമുദി കൊച്ചി), അമ്പിളി.