അമ്പലപ്പുഴ: പുന്നപ്ര ഇലക്ടിക്കൽ സെക്ഷനിൽ മത്സ്യഗന്ധി, റിസോർട്ട്, അറപ്പക്കൽ, ഗലീലിയ, ആലുംപറമ്പ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ വൈദ്യുതി മുടങ്ങും.