ചേർത്തല: ചേർത്തല മർച്ചന്റ്സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി നഗരസഭ 28ാംവാർഡിൽ വെളിപ്പറമ്പിൽ എൻ.മുരളിശങ്കർ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ:ബാലാശങ്കർ. മക്കൾ:കമൽജ്യോതി,ജയലക്ഷ്മി.മരുമകൻ: അണ്ണാമലൈ.