മാവേലിക്കര: കുറത്തികാട് മാലിമേൽ ഭഗവതീ ക്ഷേത്രത്തിലെ പറക്കെഴുന്നള്ളത്ത് 30, 31 തീയതികളിലായി നടക്കും. 30ന് ക്ഷേത്രത്തിന് കിഴക്ക്ഭാഗം, വരേണിക്കൽ, മൂർത്തിക്കാവ് ക്ഷേത്രഭാഗം, ചിറയിൽ ക്ഷേത്രഭാഗം, കാഞ്ഞിക്കൽ, കുറത്തികാട് ചന്തഭാഗം, തഴയിൽ, വല്ലൂരേത്ത്, നെടുവേലിൽ എരുവമ്പലത്ത് ഭാഗം.
31ന് മാലിമേൽ ക്ഷേത്രത്തിന് പടിഞ്ഞാറുവശം, കോട്ടുർത്തറ ഭാഗം, പള്ളിക്കോട്ടിൽ, കോയിക്കലേത്ത്, മുഴങ്ങോടി, കാങ്കാലിൽ തട്ടാരടയ്യത്ത്, വൈയ്പ്പിൽ, കുറത്തികാട് എൻ.എസ്.എസ് കരയോഗഭാഗം, ആലുവിള, മൂന്നുതെങ്ങിൽ, കുറത്തികാട് ഗവ.ആശുപത്രിഭാഗം, പൊന്നേഴ, പുതുപ്പുരയ്ക്കൽ ഭാഗം, ഹൈസ്കൂൾ ജംഗ്ഷൻ, വടക്കടത്ത്, മീനത്തേതിൽ, പണിയ്ക്കരോടത്ത്, വൈപ്പിൽ ഭാഗം. ഏപ്രിൽ 5, 6, 7 തീയതികളിൽ തിരുമുമ്പിൽ പറ ഉണ്ടായിരിക്കും.